ചോറ് ഒഴിവാക്കി ചപ്പാത്തി കഴിച്ചാൽ വണ്ണം കുറയുമോ? നിങ്ങളുടെ നിരവധി സംശയങ്ങൾക്കുള്ള ഉത്തരം.

ചോറ് ഒഴിവാക്കി ചപ്പാത്തി കഴിച്ചാൽ വണ്ണം കുറയുമോ? ഇങ്ങനെയുള്ള ധാരാളം സംശയങ്ങൾ നമുക്കിടയിലുണ്ട്. ഇതിനെല്ലാം ഉള്ള ഉത്തരമാണ് ഇവിടെ പറയുന്നത്. 150 ഗ്രാം വെള്ളരി കഴിക്കുമ്പോൾ അതിൽനിന്നും 200 kcal കലോറി ലഭിക്കുന്നു. ഇതിൽ 0.5 ഗ്രാമിന് താഴെയാണ് കൊഴുപ്പ് ലഭിക്കുന്നത്. ഇതോടൊപ്പം 4.3 ഗ്രാം പ്രോട്ടീൻ, ഒരു ഗ്രാമിന് താഴെ ഫൈബർ എന്നിവയും ലഭിക്കുന്നു. ഇതുപോലെ ബാക്കിയുള്ള അരി കളുടെയും കണക്ക് കീഴെ നൽകിയിരിക്കുന്നു.

ബ്രൗൺ റൈസ് :: കലോറി – 216kcal, ഫാറ്റ് – 1.75 g, പ്രോട്ടീൻ – 5.3 g, കാർബോഹൈഡ്രേറ്റ് – 45g, ഫൈബർ – 3.5 g || ഗോതമ്പ് :: കലോറി – 500kcal, ഫാറ്റ് – 4g, പ്രോട്ടീൻ – 20 g, കാർബോഹൈഡ്രേറ്റ് – 100g, ഫൈബർ – 15 ഗ്രാം എന്നിവ ലഭിക്കുന്നു. എന്നാൽ ഒരു ചപ്പാത്തി കഴിക്കുമ്പോൾ കലോറി – 104kcal, ഫാറ്റ് – 3.5 g, പ്രോട്ടീൻ – 2.6 g, കാർബോഹൈഡ്രേറ്റ് – 15.7g, ഫൈബർ – 2.6 ഗ്രാം എന്നിവയും ലഭിക്കുന്നു.

നമ്മൾ സ്ഥിരം കഴിക്കുന്ന ചോറിനും ചപ്പാത്തിക്കും ഒരേ അളവിലാണ് കാർബോഹൈഡ്രേറ്റ്സ് അടങ്ങിയിരിക്കുന്നത്. ചോറിന് വെച്ച് താരതമ്യം ചെയ്യുമ്പോൾ ചപ്പാത്തിയിൽ കൂടുതൽ ഫൈബർ അടങ്ങിയിരിക്കുന്നതാണ്. ചപ്പാത്തിയും വച്ച് താരതമ്യം ചെയ്യുമ്പോൾ ചോറ് പെട്ടെന്ന് ധഹിക്കുന്നതാണ്. അമിതമായി രക്തസമ്മർദമുള്ളവർ ഗോതമ്പ് ദോശ അധികമായി കഴിക്കാൻ പാടില്ല കാരണം ഗോതമ്പിൽ കാൽസ്യം അടങ്ങിയിരിക്കുന്നതാണ്.

തടി കുറയ്ക്കാൻ ശ്രമിക്കുന്ന വ്യക്തിയാണെങ്കിൽ കഴിക്കുന്നത് ചോറ് ആണെങ്കിലും, ചപ്പാത്തി ആണെങ്കിലും അളവ് കുറച്ച് കഴിക്കുക. ഒരു ദിവസം അഞ്ചു ചപ്പാത്തിയേക്കാൾ കൂടുതൽ കഴിക്കാൻ പാടില്ല. കൂടുതൽ ഗോതമ്പ് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. ചോറ് കഴിക്കുന്നവരാണെങ്കിൽ ബ്രൗൺ റൈസ് കഴിക്കാൻ ശ്രമിക്കുക. തടി കുറയ്ക്കാൻ ചപ്പാത്തിയാണ് കഴിക്കുന്നതെങ്കിൽ ചപ്പാത്തിയുടെ എണ്ണം കുറയ്ക്കേണ്ടതാണ്.

Credits : Dr D Better Life

x