വിരുദ്ധാഹാരങ്ങൾ ഏതെല്ലാമാണ് ? ഇവ കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും ? എല്ലാ വിവരങ്ങളും അറിയാം !

ഭക്ഷണകാര്യങ്ങളിൽ എപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ് വിരുദ്ധാഹാരമെന്നത്. 18 തരം വിരുദ്ധാഹാരങ്ങൾ ആണ് ആയുർവേദത്തിൽ പറഞ്ഞിരിക്കുന്നത്. രണ്ട് നല്ല ആഹാരങ്ങൾ ഒരുമിച്ചു കഴിക്കുമ്പോൾ അതിനു വിഷസ്വഭാവം കൈവരുന്നു. അതുവഴി …

Read more

x