മലയാളി മറക്കാൻ ഇടയില്ലാത്ത മുട്ട ബിസ്കറ്റ് ! എങ്ങനെ ഉണ്ടാക്കാം എന്ന് പറഞ്ഞുതരുന്നു.. വളരെ എളുപ്പം !! ഇന്ന് തന്നെ ട്രൈ ചെയ്യണേ..
മലയാളി മറക്കാൻ ഇടയില്ലാത്ത അനേകം മധുര പലഹാരങ്ങളിൽ ഒന്നാണ് പല പേരുകളിൽ അറിയപ്പെടുന്ന മുട്ട ബിസ്കറ്റ്. ഇതുണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ നോക്കാം. മൈദ 3/4 കപ്പ്വാനില എസ്സെൻസ് …