വ്യത്യസ്ത രുചിയിൽ വെള്ളരിക്ക പാഷൻഫ്രൂട്ട് പച്ചടി വളരേ എളുപ്പത്തിൽ ഇങ്ങനെ തയ്യാറാക്കാം !!! ഒരു സ്പെഷ്യൽ പച്ചടി..
വീടുകളിൽ സദ്യ ഉണ്ടാകുമ്പോൾ കൂട്ടു കറിക്കായി ഒരു അടിപൊളി പച്ചടി ഉണ്ടാക്കിയാലോ. വളരെ സ്പെഷ്യൽ ആയ “വെള്ളരിക്ക പാഷൻഫ്രൂട്ട് പച്ചടി ” ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇത് …