ആരോഗ്യത്തോടുകൂടി ഇരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി.. ഏതെല്ലാമെന്ന് അറിയൂ..

ഭക്ഷണത്തിന്റെ കാര്യം നോക്കുമ്പോൾ ഏറ്റവും കൂടുതൽ ഇതിൽ പ്രാധാന്യമുള്ള ഒരു ഘടകം രുചി തന്നെയാണ്. എന്നാൽ രുചികരമായ പല ഭക്ഷണങ്ങളും ആരോഗ്യത്തിന് നല്ലതായിരിക്കില്ല. രുചി ഇല്ലെങ്കിലും നമ്മൾക്ക് കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതെല്ലാം ആണ് എന്ന് നോക്കാം.

ആരോഗ്യസംരക്ഷണം എന്ന് പറഞ്ഞു നടക്കുന്നവർ നിർബന്ധമായും ഇവ കഴിച്ചിരിക്കണം. ഇതിൽ ഒന്നാമത്തെത് ചിരിയാണ്. ചീരക്ക് സ്വാദ് കുറവാണ് എന്ന് പലരും പറയാറുണ്ട്. എന്നാൽ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് ചില. രണ്ടാമത്തേത് ഓട്സ് ആണ്. പല ആളുകളും രാവിലത്തെ ഭക്ഷണം ആയി ഓട്സ് കഴിക്കാറുണ്ട്.

ശരീരത്തിന് അത്രയേറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഓട്സ്. അത്രയേറെ ഇഷ്ട്ടത്തോട് കൂടി ആരും കഴിക്കാത്തതും എന്നാൽ ആരോഗ്യത്തിന്റെ കലവറ കൂടിയായ ഒന്നാണ് ഉണക്കമുന്തിരി. ബ്രോക്കോളി കൊണ്ട് ആരോഗ്യത്തിന് ലഭിക്കുന്ന ഗുണങ്ങൾ പറഞ്ഞാൽ തീരില്ല.

രുചിയുടെ കാര്യത്തിൽ ഇത് അല്പം പിന്നിലേക്ക് ആണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന മറ്റൊന്നാണ് ബീറ്റ്റൂട്ട്. പല തരത്തിലുള്ള ആരോഗ്യഗുണങ്ങൾ ആണ് ബീറ്റ്റൂട്ട് അടങ്ങിയിരിക്കുന്നത്. ഷേയ്ക്കിലും ജ്യൂസിലും ചേർക്കുന്ന ഒന്നാണ് കസ്കസ്.

അമിത ഭക്ഷണശീലത്തെ ഇല്ലാതാക്കുന്നത് കസ്കസ് കഴിക്കുന്നത് വഴി സഹായിക്കുന്നു. ഈ പറഞ്ഞ എല്ലാ ഭക്ഷണ പദാർഥങ്ങളും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നവയാണ്. രുചി നോക്കി മാത്രം അല്ലാതെ ആരോഗ്യത്തിന്റെ കാര്യം കൂടി പരിഗണിച്ചു കൊണ്ട് ഇത്രയും ഭക്ഷണങ്ങൾ കൂടി ഭക്ഷണത്തിൽ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കേണ്ടതാണ്.