ഓട്സ് കഴിച്ചാൽ എന്തെല്ലാം ആരോഗ്യഗുണങ്ങൾ ലഭിക്കും? വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കൂ..

​ഏത് പ്രായക്കാർക്കും ഒരുപോലെ കഴിക്കാവുന്നതും എല്ലിനും പല്ലിനും എല്ലാം ഒരുപോലെ ബലം നൽകുന്നതുമായ ഒരു ഭക്ഷണമാണ് ഓട്സ്. വൈറ്റമിൻ, മാഗ്നീഷ്യം, സിംഗ്, ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം എന്നിവ ഓട്സിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

അസുഖങ്ങളെ പ്രതിരോധിക്കാൻ വേണ്ടിയുള്ള വൈറ്റമിനുകളും ഓട്സിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് പോഷണം നൽകുകയും ഓർമശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പ്രമേഹരോഗികൾക്കും ഓട്സ് കഴിക്കുന്നത് നല്ലതാണ്.

മലബന്ധ രോഗങ്ങളെ തടഞ്ഞു നിർത്തുവാനും ഓട്സ് സഹായിക്കുന്നു. യാതൊരുവിധ ഫ്ലേവറുകൾ ചേർക്കാത്ത ഓട്സ് വാങ്ങുവാൻ പ്രത്യേകം ശ്രദ്ധിക്കുക. ശരിയായ രീതിയിൽ തന്നെ ഓട്സ് കഴിച്ചാൽ മാത്രമേ ശരിയായ രീതിയിലുള്ള ഫലം ലഭിക്കുകയുള്ളൂ. അമിതമായ മധുരം ഉപയോഗിക്കാതിരിക്കുക.

ഓട്സിൽ പഴങ്ങൾ ഉൾപ്പെടുത്തിയും ചേർത്ത് കഴിക്കാം. മധുരത്തിന് പഞ്ചസാരയ്ക്കു പകരം തേൻ ഉപയോഗിയ്ക്കാം. സൗന്ദര്യ സംരക്ഷണത്തിന് വേണ്ടിയും ഓട്സ് ഉപയോഗിക്കുന്നുണ്ട് . ഓട്സ് പൊടിച്ചത് തേനും ചേർത്ത് മുഖത്ത് തേച്ചു പിടിപ്പിച്ചതിനു ശേഷം 10 മിനിറ്റ് വെച്ച് കഴുകിക്കളയാം.

മുഖം പിണങ്ങാനും ചർമ്മം വൃത്തിയാക്കുവാനും ഓട്സ് ഓർത്ത് സഹായിക്കുന്നുണ്ട്. ശരീരത്തിന് ഏറെ പോഷകങ്ങൾ നൽകുന്ന ഓട്സ് നിത്യജീവിതത്തിൽ ഇത് ഭക്ഷണത്തിൽ ഒരു ഭാഗമാകുവാൻ എല്ലാവരും ശ്രമിക്കേണ്ടതാണ്.

ഓട്സ് കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ആണ് പല ആളുകളും. ഇതിന്റെ സ്വാത് ഇഷ്ടപ്പെടാത്തത് കൊണ്ടാണ് കഴിക്കാൻ മടി കാണിക്കുന്നത്. ഓട്സ് കഴിക്കുമ്പോൾ പഴവർഗങ്ങൾ കൂട്ടിച്ചേർത്തുകൊണ്ട് കഴിച്ചുനോക്കൂ. നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും.

x